ഇനിയും ആരും കാത്തിരിക്കേണ്ട കാര്യമില്ല.
ഊമക്കത്ത് എഴുതാനും പ്രചരിപ്പിക്കാനും മിടുക്കനായവൻ തന്റെ പണികൾ തുടങ്ങി
കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്ക് സരസൻ എന്ന പേരിൽ ഊമക്കത്തുകളുടെ പിതാവ്
ന്യൂയോർക്ക്കാരെ അപമാനിച്ചുകൊണ്ട് വിടുവായിത്തം എഴുതിയിരിക്കുന്നു.
ന്യൂയോർക്ക്കാർ ആണുങ്ങൾ ആണ് അവർക്ക് ഊമക്കത്ത് എഴുതണ്ട കാര്യമില്ല. അവർക്ക്
പറയാനുള്ള കാര്യങ്ങൾ അവർ തന്നെ അന്തസായി പറയുകയും ചെയ്യണ്ട കാര്യങ്ങൾ
തന്നത്താൻ ചെയ്യുകയും ചെയുന്നുണ്ട്. ന്യൂയോർക്ക് സരസൻ എന്ന പേരിൽ ഊമക്കത്ത്
അയച്ച ബഹുമാന്യ നേതാവിനോട് ഞങ്ങൾക്ക് പറയാനുള്ളത് എല്ലാവർക്കും ഒരു അബദ്ധം
പറ്റും അതാണ് താങ്കൾ. താങ്കൾക്ക് പറ്റിയ പണി ഊമക്കത്തുകൾ എഴുതുകയും
പ്രചരിപ്പിക്കുകയും ആണ്. അറിയാവുന്ന പണി എടുക്കുന്നതല്ലേ താങ്കൾക്ക് നല്ലത്
? ചാണകത്തിൽ കിടക്കണ്ട അട്ടയെ പിടിച്ചു കട്ടിലിൽ കിടത്തിയാൽ കിടക്കുമോ ?
ഈ പ്രസിഡണ്ട് പണി താങ്കൾക്ക് ഒട്ടും യോചിച്ചതല്ല. അതുകൊണ്ട് ക്നാനായ സമുദായത്തിന്റെ നന്മക്ക് വേണ്ടി താങ്കളുടെ പഴയ പണിയിലേക്ക് തിരികെ പോകുക. ഊമക്കത്തുകളുടെ കാലം പോയി നേതാവേ . എഴുതുകയാണ് എങ്കിൽ സ്വന്തം പേരും അപ്പന്റെ പേരും വീട്ടുപേരും വച്ച് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയുക. പഴയ കാലമല്ല ഇപ്പോൾ എന്ന് മാത്രമല്ല നമ്മുടെ ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി പിടുത്തം കിട്ടിക്കഴിഞ്ഞു. ജനങ്ങൾ ഇന്ന് ഊമക്കത്തുകൾകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു എന്ന് മാത്രമല്ല ഇത്തരം കത്തുകൾക്ക് പുല്ലുവിലപോലും കൊടുക്കുന്നില്ലായെന്ന സത്യം മനസിലാക്കുക. ക്നാനായക്കാരന്റെ പേരുകളും വീട്ടുപേരും എന്താണ് എന്ന് സരസ്സന്‍ അറിയില്ലേ ? അത് കട്ടിലിന് അടിയിൽ, കട്ടിലിന് മുകളിൽ, മാട്ടേൽ ചാരി, ചാണകത്തിനിടയിൽ എന്നൊന്നുമല്ല. ഊമക്കത്ത് വീരന്റെ വിടുവായിത്തവും സ്ഥിരം പല്ലവിയും അനുപല്ലവിയും ഏറ്റവും അടിയിൽ കൊടുത്തിട്ടുണ്ട്. ഇത്തരം ഊമക്കത്തുകൾ തട്ടിവിടുമ്പോൾ ജനങ്ങൾ താങ്കളുടെ മുഖത്ത് കാർപ്പിച്ചു തുപ്പുന്നു എന്ന സത്യം ഉടനെ മനസ്സിലാക്കും.
ഈ പ്രസിഡണ്ട് പണി താങ്കൾക്ക് ഒട്ടും യോചിച്ചതല്ല. അതുകൊണ്ട് ക്നാനായ സമുദായത്തിന്റെ നന്മക്ക് വേണ്ടി താങ്കളുടെ പഴയ പണിയിലേക്ക് തിരികെ പോകുക. ഊമക്കത്തുകളുടെ കാലം പോയി നേതാവേ . എഴുതുകയാണ് എങ്കിൽ സ്വന്തം പേരും അപ്പന്റെ പേരും വീട്ടുപേരും വച്ച് പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയുക. പഴയ കാലമല്ല ഇപ്പോൾ എന്ന് മാത്രമല്ല നമ്മുടെ ജനങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി പിടുത്തം കിട്ടിക്കഴിഞ്ഞു. ജനങ്ങൾ ഇന്ന് ഊമക്കത്തുകൾകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു എന്ന് മാത്രമല്ല ഇത്തരം കത്തുകൾക്ക് പുല്ലുവിലപോലും കൊടുക്കുന്നില്ലായെന്ന സത്യം മനസിലാക്കുക. ക്നാനായക്കാരന്റെ പേരുകളും വീട്ടുപേരും എന്താണ് എന്ന് സരസ്സന്‍ അറിയില്ലേ ? അത് കട്ടിലിന് അടിയിൽ, കട്ടിലിന് മുകളിൽ, മാട്ടേൽ ചാരി, ചാണകത്തിനിടയിൽ എന്നൊന്നുമല്ല. ഊമക്കത്ത് വീരന്റെ വിടുവായിത്തവും സ്ഥിരം പല്ലവിയും അനുപല്ലവിയും ഏറ്റവും അടിയിൽ കൊടുത്തിട്ടുണ്ട്. ഇത്തരം ഊമക്കത്തുകൾ തട്ടിവിടുമ്പോൾ ജനങ്ങൾ താങ്കളുടെ മുഖത്ത് കാർപ്പിച്ചു തുപ്പുന്നു എന്ന സത്യം ഉടനെ മനസ്സിലാക്കും.
എന്റെ പേരിലുള്ള ഇമെയിലുകളും എന്റെ ബ്ലോഗും എന്റെ വെബ്സൈറ്റും തുറന്ന പുസ്തകമാണ്. എനിക്കുള്ളത് എന്റെ നിലപാട് ആണ് എന്ന് മാത്രമല്ല ഗ്രൂപ്പ് നേതാക്കൾക്കും സമുദായ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആൽമീയ നേതാക്കൾക്കും പലപ്പോഴും എന്റെ നിലപാടുകൾ അരോചകമായി മാറിയിട്ടുണ്ട്. അത് തന്നെയാണ് എനിക്ക് സ്വന്തമായ നിലപാടുകൾ ഉണ്ട് എന്നുള്ളതിന് തെളിവ്. എന്റെ അഭിപ്രായവും നിലപാടുകളും ആർക്കും ഇന്നുവരെ അടിയറ വച്ചിട്ടും ഇല്ല. ഇനിയൊട്ട് വയ്ക്കാൻ പോകുന്നുമില്ല. രാജാവ് നഗ്നനാണ് എന്ന് പറയാനുള്ള ആർജ്ജവം അതാണ് നമുക്ക് വേണ്ടത്. രാജാവ് നഗ്നനാണ് എന്ന് മാത്രമല്ല വളരെ വിരൂപനുമാണ് എന്ന സത്യം ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ ക്രഡിബിലിറ്റി തപ്പിനടക്കുന്ന KCNA പ്രസിഡന്റ് സ്വന്തം ക്രെഡിബിലിറ്റി എന്താണ് എന്ന് വല്ല കുപ്പത്തൊട്ടിയിലും ചികഞ്ഞു നോക്കുന്നത് നല്ലതായിരിക്കും.
ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരും ഒരു നന്മയും തൊട്ടുതീണ്ടാത്തവരുമാണ് ഇന്ന് ക്നാനായ സമുദായത്തെ ഉദ്ധരിക്കാൻ ചെമ്മരിയാടിന്റെ തോലുമണിഞ്ഞു നടക്കുന്നത്. കോട്ടയം രൂപതയുടെ അതിർത്തിക്കുള്ളിൽ നിന്നും ലോകത്തിന്റെ പല കോർണറുകളിലായി കുടിയേറിയ ക്നാനായ സമൂഹം ഇന്ന് ചിതറിയ ആട്ടിൻകുട്ടികളെപ്പോലെയാണ്. ഒരു അതിർ വരമ്പിനുള്ളിൽ ഒതുങ്ങിക്കൂടാത്ത ക്നാനായക്കാർ ചിതറിയ അവസ്ഥയിൽ നിന്നും ഒരു അച്ചുതണ്ടിൻ കിഴിൽ എത്തിപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നിനും കൊള്ളില്ലാത്ത സമുദായത്തിന്റെ നിലപാടുകൾ അറിയാത്ത വർഷാവർഷം മാറിമാറി വരുന്ന ശകുനിമാർക്ക് സമുദായത്തിനെ എങ്ങിനെ നയിക്കാൻ കഴിയും എന്നാണ് പറയുന്നത് ? ഇന്നുവരെ നമ്മുടെ സമുദായം നിലനിന്നതിൽ എന്ത് സംഭാവനയാണ് ഈ നേതാക്കൾക്ക് കൊടുക്കാൻ കഴിഞ്ഞത് ? 1911 ൽ നാൽപ്പതിനായിരം പേരുമായി കോട്ടയം വികാരിയാത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ട് ലക്ഷത്തിന് അടുത്ത് ജനസംഖ്യയായത് KCCNA പ്രസിഡന്റ് വിചാരിച്ചിട്ടാണോ ? കോട്ടയം രൂപതയെന്ന അച്ചുതണ്ടിൽ നമ്മൾ കോർത്തിണക്കിയതുകൊണ്ടാണ് നമ്മൾ ഇന്നത്തെ അവസ്ഥയിൽ ഇത്രയും വലിയ സംഘിടിത ശക്തിയായി തീർന്നത്. അല്ലാതെ ചില വാലുമാക്രികളുടെ വികടത്തരം കൊണ്ടല്ല. അസ്ഥിത്വം ഇല്ലാത്ത ചില ഏകാധിപതികൾക്ക് ഞാനാണ് സർവ്വസവും ഞാനാണ് ഈ പ്രപഞ്ചവും എന്നൊക്കെ തോന്നും. ഇവരെ തിരണ്ടിവാല് കൊണ്ട് ജനങ്ങൾ കൈകാര്യം ചെയുന്ന നാൾ അതിവിദൂരമല്ല.
കോട്ടയം രൂപതയുമായിട്ടല്ല നമ്മൾ കൂട്ടിയിണക്കേണ്ടത് എങ്കിൽ പിന്നെ ആരുടെ അടിയിലാണ് നാം കിടക്കേണ്ടത് ? ആർക്കും ഇന്നുവരെ ഒരു ഗുണവും ഇല്ലാത്ത സാമൂഹ്യദ്രോഹികളുടെ അടിയിൽ കിടക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തിന് വേണ്ടി എന്ത് ഉപകാരമാണ് ഊമക്കത്തു വീരന്മാർ ചെയ്തിരിക്കുന്നത് ? സമയാസമയങ്ങളിൽ KCCNA കോൺസ്റ്റിട്യൂഷൻ കള്ളത്തരത്തിലൂടെ തിരുത്തുകയും മിനിറ്റസ് തിരുത്തുകയും ചെയിത കള്ളത്തരങ്ങളുടെ നേതാവിനെ ക്നാനായ സമുദായത്തിന്റെ നേതൃത്വം ഏൽപ്പിക്കണമെന്നാണോ പറയുന്നത് ? ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന സമുദായ ദ്രോഹികൾ വാലുംപൊക്കി KCCNA പ്രസിഡന്റിനെ സപ്പോർട്ട് ചെയ്യാൻ ഉടനെയെത്തും. ഇവരേയും ഇവരുടെ പിന്നാമ്പുറങ്ങളും ഇവരുടെ സമുദായത്തിന് വേണ്ടിയുള്ള സംഭാവനയും അതിലെല്ലാമുപരി ഇവരുടെയൊക്കെ ക്രെഡിബിലിറ്റിയുമൊക്കെ ഒന്ന് പരിശോധിക്കുക. മാളത്തിലൊളിച്ചിരുന്ന കൂട്ട് കൃഷി ചെയ്തിരുന്നവർ തലപൊക്കുമ്പോൾ ഒന്നോർക്കുക DEVIL IS REAL AND IT IS ALIVE. സത്യത്തിന് വേണ്ടി നിൽക്കുക എന്നുള്ളത് നാഷണൽ കൗൺസിൽ അംഗങ്ങളുടെ ചോയ്സ് ആല്ല മറിച്ചു അത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ കുഞ്ഞുങ്ങളും നമ്മുടെ സമുദായവും നിങ്ങളുടെ നല്ല തീരുമാനത്തിനായി കാത്തിരിക്കുന്നു.
From: "NewYork Sarasan" <newyorksarasan@gmail.com>
To: americankna@gmail.com
Sent: Monday, October 24, 2016 7:01:03 AM
Subject: ഡയപ്പർ പ്രസിഡന്റിന്റെ കലക്ക വെള്ളത്തിലെ മീൻ പിടുത്തം
ചിക്കാഗോയിലെ
രജിസ്റ്റേർഡ് പ്രാഞ്ചി കൂലി എഴുത്തുകാരനെ വാടകക്കെടുത്തു നിലവിലെ കെ സി സി
എൻ എ പ്രസിഡന്റിനെതിരെ ഉള്ള പൊതു വികാരം മുതെലെടുത്തു അതിനിടയിലൂടെ കെ സി
സി എൻ എ എന്ന മഹാ പ്രത്സാനത്തെ കോട്ടയത്തെയും കാക്കനാട്ടെയും " തിരു "
മേനിമാർക്കു തീർ എഴുതി കൊടുക്കാൻ അച്ചാരം വാങ്ങി എത്തിയിരിക്കുന്ന
അമേരിക്കൻ ക്നാനായ സമുദായം കണ്ട ഏറ്റവും വലിയ സമുദായ വഞ്ചകനായ ഇപ്പോഴത്തെ
ഡയപ്പർ പ്രസിഡന്റ് നടത്തുന്ന നാണം കെട്ട ചന്ത രാഷ്ട്രീയം തിരിച്ചറിയാൻ
കഴിവുള്ളവർ ന്യൂ യോർക്കിൽ ഉണ്ടെന്നു അറിഞ്ഞുകൊള്ളുക .
അപ്പക്കഷണത്തിനു വേണ്ടി നിലപാടുകൾ രാവിലെയും , വൈകിട്ടും, മാറ്റി യാതൊരു ക്രെഡിബിലിറ്റിയും സ്വന്തം തട്ടകത്തിൽ ഇല്ലാത്ത ചിക്കാഗോയിലെ മുത്തോലത്തിന്റെ ഒരു ബന്ധുവിനെ കൂലിക്കെടുത്തു സ്വന്തം വെക്തി വൈരാഗ്യം തീർക്കുമ്പോൾ തന്നെ താനാക്കിയ കെ സി സി എൻ എ എന്ന വലിയ പ്രസ്ഥാനം നശിപ്പിക്കാൻ ശ്രമിക്കുന്നഈ മെമ്പർ
ന്യൂ യോർക്ക് ക്നാനായ സമൂഹത്തിനു അപമാനം ആണ്. . കോട്ടയത്തെയും
കാക്കനാട്ടെയും ഉച്ചിഷ്ടം കഴിച്ചിട്ട് അമേരിക്കയിൽ വന്നു അതിന്റെ വീമ്പു
പറഞ്ഞാൽ ചിക്കാഗോയിലെ കുറെ പ്രാഞ്ചികളെ പൊട്ടന്മാരാക്കാൻ ശ്രമിക്കുന്നപോലെ
ന്യൂ യോർക്കിലെയും മറ്റു സ്ഥലങ്ങളിലെയും ആളുകളെ കൂലിക്കെടുത്ത
കവലച്ചട്ടമ്പികളെ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കാൻ ഉള്ള ആ ശ്രമം അങ്ങ്
ആലഞ്ചേരിയുടെ അടുക്കളയിൽ കൊണ്ട് വെക്കുക
ഇപ്പോൾ
ഇവിടെ നടക്കുന്നത് കാക്കനാട് - കോട്ടയം - മുത്തോലം -ഷീന്‍സ്
അച്ചുതണ്ടുകളുടെ ഒന്നിച്ചുള്ള ഒരു പ്രവർത്തനം ആണ് . കെ സി സി എൻ എ യെ
ശിഥിലീകരിച്ചു ,അത് വഴി നമ്മളെ ഒന്നാകെ അങ്ങാടിയാത്തിന്റെയും , കാക്കനാടിന്റെയും അടിമത്തത്തിലേക്കു നയിക്കാൻ ചിലർ നടത്തുന്ന പരിശ്രമം ആണ് ഇത്
കണ്ണുള്ളവർ കാണുക , ചെവി ഉള്ളവർ കേൾക്കുക
No comments:
Post a Comment
അസഭ്യമായ ഭാഷയിലുള്ളതും, വ്യക്തികളെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്നതും, വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! അത്തരം കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നീക്കം ചെയ്യുന്നതാണ്. സ്വന്തം പേര് വയ്ക്കാതെ മറ്റൊരാളെ വ്യക്തിഹത്യ നടത്തുന്നത് അനുവദനീയമല്ല.